: Growth Diary Of Good Kids: To Be Lenient (No:9219)
: Hope Books
:
: The books contain inspirational stories and are often illustrated to make them engaging. Some sets may focus on specific themes like emotions, morals, or personality development
: കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുമ്പോഴാണ് ബാലസാഹിത്യം സാര്‍ത്ഥകമാകുന്നത്. അവരുടെ ഭാവനയെ ഉദ്ദീപിപ്പിക്കുകയും നന്മയുടെയും മൂല്യബോധത്തിന്‍റെയും പരാഗങ്ങള്‍ മനസ്സില്‍ സംഗീതമായി നിറയുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ അസ്വാദനത്തിന്‍റെ പുത്തന്‍ലോകങ്ങളിലേക്ക് പറയുയരും. ഭാഷയുടെ ചാരുതയും ആഖ്യാനത്തിലെ ലാളിത്യവും ഈ കൃതിയുമായി കുട്ടികളെ വളരെ വേഗം സൌഹൃദത്തിലാക്കുന്നു
: മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുളള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞു പാത്തുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം
: നോവലിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. തലയോലപറമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഥ നടക്കുന്നത്. കഥയിലെ ആട്, സഹോദരി പാത്തുമ്മായുടെതാണ്നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്. ബഷീറിന്റെ സഹോദരങ്ങളിൽ തറവാട്ടിൽ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവർ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു "സ്റ്റൈലിലാണ്" എന്നാണ് ബഷീർ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് “എന്റെ ആട് പെറട്ടെ , അപ്പൊ കാണാം”. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളർച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണവർ.
: Shikari Shambu is everything he doesn't appear to be. Although known as Shikari, he is a conservationist and a wildlife expert. But Shambu is no brave heart. He is secretly terrified of animals and has no love for adventure. But trouble always finds its way to Shambu, and luck finds him a way out.
: Famous Five #12 - Five Go Down to the Sea (No:9212)
: Enid Blyton
:
: In book twelve, somebody is flashing lights from the top of the old tower on the treacherous rocks off the Cornish coast.
The Famous Five sense danger. But can they solve this mystery without getting hurt themselves?
Fantastic new cover art by Laura Ellen Anderson will draw young readers into this accessible, timeless classic.