Schoolkutti.com Children's Library vellayambalam
0 In Cart
  • : ആന്‍ ഫ്രങ്കിന്റ ഡയറിക്കുറിപ്പുകള്‍ (Malayalam) (No:9150)
  • : ആന്‍ ഫ്രാങ്ക്
  • :
  • : രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റര്‍ഡാമിലെ മോണ്ടിസ്സോറി സ്കൂളില്‍ പഠിച്ചിരുന്ന ആ‌ന്‍ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാര്‍ തങ്ങളുടെ ആത്മാവില്‍ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേര്‍ത്തുവക്കുന്നു.ജര്‍മ്മ‌ന്‍ ഗ്രന്ഥകര്‍ത്താവായ ഏണസ്റ്റ് സ്ക്നാബെല്‍ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. “അവളുടെ ശബ്ദം സൂക്ഷിച്ചു വച്ചിരിക്കുന്നു നിശബ്ദമാക്കപ്പട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങളില്‍ ഈശബ്ദം കുട്ടികളുടെ മര്‍മ്മരത്തിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കപ്പെടുന്നു ഇത് കൊലയാളികളുടെ കഠോര നിലവിളിയെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നു… ബെ‌ന്‍സനിലെ അജ്ഞാതമായ ശവകുടീരത്തില്‍ നിദ്ര കൊള്ളുന്ന ആ‌ന്‍ഫ്രാങ്കിന്റെ ചിര സ്മരണീയമായ കുറിപ്പുകള്‍
  • : 10+ Yrs
  • : അച്ഛന്റെ കുട്ടിക്കാലം (Malayalam) (No:9149)
  • : അലക്സാണ്ടര്‍ റസ്കിന്‍
  • :
  • : അച്ഛന്റെ കുട്ടിക്കാലം ലോകത്തെ എല്ലാമനുഷ്യരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്ന് എത്രയെത്ര വൈകിയാണ് ഞാനറിഞ്ഞത്. ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരോ സ്കൂൾ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യഭ്യാസചിന്തകനും വായിച്ചിരിക്കണം. മനുഷ്യരായി പിറക്കുന്ന ഓരോ കുട്ടിയിലെയും സകലമാന ചിന്തകളെയും ശേഷികളെയും സർഗ്ഗാത്മക ഭാവനകളെയും ഭയങ്ങളെയും സന്തോഷങ്ങളെയും നന്മകളെയും കുസൃതികളെയും ധൈര്യങ്ങളെയും അധൈര്യങ്ങളെയും അങ്ങനെയെല്ലാമെല്ലാം റസ്കിൻ കഥകളായി പറഞ്ഞുതരുന്നു
  • : 12+yrs Yrs
  • : അരുണിമയുടെ ഏട്ടന്‍ (Malayalam) (No:9148)
  • : ശൈലജ തമ്പാന്‍
  • :
  • : ഗ്രാമത്തിലെ തറവാട്ടിലേയ്ക്ക് വരുന്ന അരുണിമയും സഹോദരന്മാരും അച്ഛാച്ഛനോറ്റോപ്പം ഗ്രാമകാഴ്ചകള്‍ കണ്ടു നടക്കുന്നു.
  • : 9 -13 Yrs
  • : ഞാൻ അബ്ദുൾ കലാം (Malayalam) (No:9147)
  • : V Radharishnan
  • :
  • : രാമേശ്വരം എന്ന ദ്വീപുനഗരത്തിലെ കടല്‍കാക്കകളെയും കൊറ്റികളെയുംപോലെ ആകാശത്തേക്കു പറക്കാന്‍ കൊതിച്ച ബാലനില്‍നിന്ന് ഇന്ത്യന്‍ മിസൈലുകളുടെ പിതാവും ഭാരതത്തിന്റെ പ്രഥമപൗരനുമായി മാറി രാഷ്ട്രത്തിന്റെ മുഴുവന്‍ ആദരുംനേടിയ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതകഥ. ലാളിത്യം, വിശുദ്ധി, സത്യസന്ധത, എളിമ എന്നിവയുടെ പ്രതീകമായി മാറുകയും സ്വന്തം സാന്നിധ്യംകൊണ്ട് നമ്മുടെ കാലഘട്ടത്തെ ധന്യമാക്കുകയും ചെയ്ത അബ്ദുള്‍ കലാം തന്റെ ജീവിതകഥ വിവരിക്കുംവിധം എഴുതിയ പുസ്തകം.
  • : 10+ Yrs
  • : Geronimo Stilton -Creepella Von Cacklefur #7 -A Suitcase Full Of Ghosts (No:9146)
  • : Geronimo Stilton
  • :
  • : Creepella is about to interview the famouse Hector Spector, who has come to Mysterious Valley with his Galloping Ghost Circus. But before she can, she has a mystery on her paws -- someone is playing tricks and making messes all over Cacklefur Castle! Can she put a stop to these ghastly gags?
  • : 8 -12 Yrs
Not Available
out
  • : Thea Stilton-Mouseford Academy-The missing diary (No:9145)
  • : Geronimo Stilton
  • :
  • : The Thea Sisters and their friends have decided to start a school newspaper. But then Colette's diary goes missing, and sports reporter Nicky witnesses a suspicious finish during the Iron Mouse Games. Can the Thea Sisters solve these mysteries and make their deadline for their paper?
  • : 8 -12 Yrs
  • : Harry Potter and the Goblet of Fire (No:9144)
  • : J K Rowling
  • :
  • : The Triwizard Tournament is to be held at Hogwarts. Only wizards who are over seventeen are allowed to enter - but that doesn't stop Harry dreaming that he will win the competition. Then at Hallowe'en, when the Goblet of Fire makes its selection, Harry is amazed to find his name is one of those that the magical cup picks out. He will face death-defying tasks, dragons and Dark wizards, but with the help of his best friends, Ron and Hermione, he might just make it through - alive
  • : 8 -14 Yrs
Not Available
out
  • : The Power of Now (No:9143)
  • : Eckhart Tolle
  • :
  • : It’s no wonder that The Power of Now has sold over 16 million copies worldwide and has been translated into over 30 foreign languages. Much more than simple principles and platitudes, the book takes readers on an inspiring spiritual journey to find their true and deepest self and reach the ultimate in personal growth and spirituality: the discovery of truth and light. In the first chapter, Tolle introduces readers to enlightenment and its natural enemy, the mind. He awakens readers to their role as a creator of pain and shows them how to have a pain-free identity by living fully in the present. The journey is thrilling, and along the way, the author shows how to connect to the indestructible essence of our Being, “the eternal, ever-present One Life beyond the myriad forms of life that are subject to birth and death.”
  • : 15+ Yrs
Not Available
out
  • : Mother Teresa (No:9142)
  • : Amar Chitra Katha
  • :
  • : It was on a train from Calcutta to Darjeeling that Mother Teresa first heard the call. A voice beckoned her to leave the sheltered life of the convent and come out to serve the poorest of the poor. That voice changed her life completely and also the lives of everyone she touched. Though Albanian by birth, Mother Teresa made India her home. Humbly, yet firmly, Mother set to work trying to heal the world's greatest disease, 'of being unwanted and unloved'. At the time of her death, the world acknowledged her as one of the most enduring symbols of love.
  • : 9 -14 Yrs
  • : Read at Home : Hungry Floppy (No:9141)
  • : Roderick Hunt and Alex Brychta
  • :
  • : Hungry Floppy looks for food. Read at Home is a new series designed for young, beginner readers. It features all the popular Oxford Reading Tree characters in 12 exciting stories specially written for parents to support their children's reading at home. These entertaining stories, with real life and fantasy adventures, are carefully graded across 4 levels, and contain built-in progression and vocabulary repetition throughout. Hungry Floppy is Level 4b for children Building Confidence in Reading - those children who can recognize 30-50 words by sight, can read harder sentences, with less support, and can use sounds to help make words.
  • : 4 -7 Yrs